Sunday, July 6, 2008

ഏഴാം ക്ലാസ് മോഡലില്‍ എല്ലാ ക്ലാസ്സിലും

അതിഭൗതികതയില്‍ നിന്നും അല്പ്പം ആത്മീയ ചിന്തകള്‍ക്കായിമതവിശ്വാസം
നല്ലതാണെന്നും അതേ സമയം എല്ലാ മത തത്വങ്ങളുംഒന്നാണെന്നും
അവ മനുഷ്യനെ നന്മയിലേക്ക്നയിക്കാന്‍ വേണ്ടി മാത്രംരൂപപ്പെട്ടതാണെന്നും
ഉള്ള താത്വികമായ വീക്ഷണംഎല്ലാ വിദ്യാറ്ഥികള്‍ക്കുംബോധ്യപ്പെടുത്തിക്കൊടുക്കുകയും,
അതിനുതകുന്ന തരത്തിലുള്ള പഠന രീതി വ്യാപകമാക്കണമെന്നും കൗടില്യന്‍
അറിയിക്കുന്നു.ഒന്നാം തരം മുതലുള്ള പാഠഭാഗങ്ങള്
‍ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ മാതൃകയിലാക്കണം എന്നും,
മിശ്രവിവാഹിതറ്ക്ക് ആജീവനാന്ത സ്റ്റൈപ്പന്റ്ഏറ്പ്പെടുത്താന്‍
ഗവണ്മെന്റോ മറ്റു സംഘടനകളോ മുന്നോട്ട് വരണമെന്നും
ഇതിനാല്‍ കൗടില്യന്‍ ആഹ്വാനം ചെയ്യുന്നു.

7 comments:

കൌടില്യന്‍ said...

മിശ്രവിവാഹിതറ്ക്ക് ആജീവനാന്ത സ്റ്റൈപ്പന്റ്

അടകോടന്‍ said...

സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാന്‍ പോകുന്നതും .....
പുസ്തക വിവാദം മൂലം യദാര്‍ത്ഥ വിശ്വാസികള്‍ക്ക് വിശ്വാസം ഉറപ്പിക്കാനും , ഇല്ലാത്തവര്‍ ക്ക് ദ്ര്‍ ഡമാക്കാനും കഴിഞു.

ചാണക്യന്‍ said...

കൌടില്ല്യാ...
ഇതങ്ങ് കൈയില്‍‌വച്ചിരിക്കണ്ട കീബോര്‍ഡില്‍

വച്ചിരുന്നാ മതി.....

കടത്തുകാരന്‍/kadathukaaran said...

വിനാശ കാലെ ഓപ്പോസിറ്റ് ബുദ്ധി

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വരികള്‍ ഗംഭീരം”അതിഭൗതികതയില്‍ നിന്നും അല്പ്പം ആത്മീയ ചിന്തകള്‍ക്കായിമതവിശ്വാസം
നല്ലതാണെന്നും അതേ സമയം എല്ലാ മത തത്വങ്ങളുംഒന്നാണെന്നും
അവ മനുഷ്യനെ നന്മയിലേക്ക്നയിക്കാന്‍ വേണ്ടി മാത്രംരൂപപ്പെട്ടതാണെന്നും
ഉള്ള താത്വികമായ വീക്ഷണം“
ഇന്നു എന്റെ ബ്ലോഗില്‍ ആദ്യമായി കണ്ടു. എനിക്കിട്ട കമന്റെ വളരെ ഇഷ്ട്മായി .ഇനിയും കാണാം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒന്നു പരിചയപ്പെട്ടാല്‍ കൊള്ളമെന്നുണ്ട്. എന്റെ ബ്ലോഗ്ഗില്‍ എന്റെ ഇ മെയില്‍ ഐഡി ഉണ്ട്.തല്പര്യം ഉണ്ടെങ്കില്‍ ഒരു മെയില്‍ അയക്കുക. തങ്കളുടെ ഐ ഡി നോക്കി. കിട്ടിയില്ല. യു. എ. ഇ യില്‍ ആണ് എന്നു മത്രം മനസ്സിലായി.

ഒരു സ്നേഹിതന്‍ said...

എല്ലാ മത തത്വങ്ങളുംഒന്നാണെന്നും
അവ മനുഷ്യനെ നന്മയിലേക്ക് നയീക്കാന്‍ വേണ്ടി മാത്രംരൂപപ്പെട്ടതാണെന്നും
ഉള്ള താത്വികമായ വീക്ഷണം ഇഷ്ടപ്പെട്ടു, അവസാനം പറഞ്ഞതിനു ഇപ്പോൾ മറുപടി പറയിന്നില്ല.