ഞാന്‍ നിങ്ങളെയും, നിങ്ങളെന്നെയും അറിയാതിരിക്കുന്ന ഇടവേളകളില്‍,
നിങ്ങളെന്നെയും, ഞാന്‍ നിങ്ങളെയും വായിച്ചിട്ടുണ്ടായിരിക്കാം..
ഇനി ഞാന്‍ നിങ്ങളും, നിങ്ങള്‍ ഞാനും ആകുന്ന
വായനയുടെ മൂറ്ത്ത രൂപത്തിലേക്ക് നിപതിക്കും
വരെ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിത്തന്നെയിരിക്കട്ടെ.
ഇന്ത്യയുടെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളും സഞ്ചരിച്ചിട്ടുണ്ട്.
ബീഹാറ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലായി
ഇരുപതിലധികം വറ്ഷം സേവനമനുഷ്ഠിച്ചു.
അതിനുശേഷം, ഖത്തറ്, യു.എ.ഇ.
എന്നിവിടങ്ങളില്‍ കുടിയേറി.
ഇപ്പോള്‍ യു.എ.ഇ.- കേരളം എന്ന പ്രവാസ പാലത്തിലൂടെ
ദേശാടനം.....
E-mail:chanakyanviews@gmail.com
3 comments:
തെറി
ചവറ്റുകൂനയിലാണാദ്യം കണ്ടത്
വലിച്ചെറിഞ്ഞ നിരോധിനും ചീഞ്ഞ തക്കാളിയ്ക്കുമിടയില്‍
ആരോരുമില്ലാത്ത ഒരൊച്ച
വായ്നാറ്റമുളള ഒരു വാക്ക്
തുപ്പിയതമ്പാക്കിനൊപ്പം തെറിച്ചത്
യൂണിഫോമണിഞ്ഞ് കുടചൂടി
സ്കൂള്‍ബാഗുമേറ്റി കലപിലകൂട്ടി
രാവിലെ ഒരു നിഘണ്ടുവിണ്റ്റെയും പടി ചവിട്ടാത്തത്
this is one of the poems i wrote about THERI which was published in the BHASHAPOSHINI and also in my
blog http://sreedalam.blogspot.com/
:)
Post a Comment